News Update 3 June 2025ഇന്ത്യ ടെലികോം ഹബ്ബാകുമെന്ന് എറിക്‌സൺ തലവൻ2 Mins ReadBy News Desk ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നതോടെ, ടെലികോം, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യ വിശ്വസനീയമായ ബദലായി തീരുമെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ. പ്രാദേശിക ഉൽപ്പാദനം…