News Update 3 July 2025ബ്രിട്ടീഷ് വിമാനത്തെവെച്ച് പരസ്യം1 Min ReadBy News Desk ബ്രിട്ടീഷ് സേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാർ കാരണം ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തെ ഇപ്പോൾ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള ടൂറിസം.…