Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Su-57 ഇന്ത്യയിൽ നിർമിച്ചേക്കും
News Update

Su-57 ഇന്ത്യയിൽ നിർമിച്ചേക്കും

അഞ്ചാം തലമുറ Su-57 യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് റഷ്യ. ഇന്ത്യയിൽ യുദ്ധവിമാനം നിർമിക്കുന്നതിനുള്ള ചിലവ് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി റഷ്യ പഠനം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
News DeskBy News Desk4 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഞ്ചാം തലമുറ Su-57 യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് റഷ്യ. ഇന്ത്യയിൽ യുദ്ധവിമാനം നിർമിക്കുന്നതിനുള്ള  ചിലവ് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി റഷ്യ പഠനം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Su-57 Fighter Jet

കുറഞ്ഞത് രണ്ടോ മൂന്നോ സ്ക്വാഡ്രണുകളുടെ ആവശ്യകത ഇന്ത്യ സൂചിപ്പിച്ചിട്ടുണ്ട്. ഈ ശ്രേണിയിൽ റഷ്യയുടെ Su-57നൊപ്പം യുഎസ്സിന്റെ എഫ്-35ഉം പരിഗണനയിലുണ്ട്. റഷ്യൻ ഏജൻസികൾ നിക്ഷേപ ആവശ്യങ്ങളും സാധ്യതയുള്ള വ്യാവസായിക ഇൻപുട്ടുകളും കണക്കാക്കുന്നതായി പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇതിനകം തന്നെ നാസിക് പ്ലാന്റിൽ Su-30എംകെഐ ജെറ്റുകൾ കൂട്ടിച്ചേർക്കുന്നുണ്ട്. കൂടാതെ ന്യൂഡൽഹി പ്രാദേശിക ഉൽപാദനത്തിന് സമ്മതിച്ചാൽ ഒരു ഉൽപ്പാദന കേന്ദ്രമായും അത് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. റഷ്യൻ ഉത്ഭവ ഉപകരണങ്ങൾ നിർമിക്കുന്ന മറ്റ് ഇന്ത്യൻ സൗകര്യങ്ങളും Su-57 യുദ്ധവിമാനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് എഎൻഐ റിപ്പോർട്ടിൽ പറയുന്നു

Russia is studying the possibility of manufacturing its 5th-gen Su-57 fighter jet in India to meet the country’s potential two-to-three squadron requirement.

banner defence F-35 HAL India military aviation Russia Su-57 fighter jet Su-57 India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil