Editor's Pick 24 June 2019കസ്റ്റമറോ ഇന്വെസ്റ്ററോ.. ഫൗണ്ടര്‍ ആര്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യണംUpdated:24 August 20211 Min ReadBy News Desk ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ ഇന്‍വെസ്റ്റേഴ്സിനെ തേടുന്ന തെറ്റായ പ്രവണതയാണ് എന്‍ട്രപ്രണേഴ്സ് പിന്തുടരുന്നതെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ വൈത്തീശ്വരന്‍. ഏത് ബിസിനസിലായാലും യഥാര്‍ത്ഥ ഇന്‍വെസ്റ്റര്‍ കസ്റ്റമറാണെന്നും വൈത്തീശ്വരന്‍ ചാനല്‍ അയാം…