Browsing: Flight

അമേരിക്കയിലെ 10 ലക്ഷം കുടുംബങ്ങളുടെ ജീവിതവും അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും ഇനി താങ്ങി നിർത്തുന്നത് ഇന്ത്യയായിരിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ബോയിങ്ങിന് (Boeing) ഉൾപ്പെടെ യാത്രാ വിമാനങ്ങൾക്കുള്ള…

പേപ്പർ ബോർഡിംഗ് പാസ് ഇനി ആവശ്യമില്ല, എയർപോർട്ട് ചെക്ക്-ഇൻ കാലതാമസം ഉണ്ടാകില്ല, യാത്രക്കാരെ അവരുടെ ഫേസ് ഐഡി ഉപയോഗിച്ച് ഫ്ലൈറ്റുകളിൽ കയറാൻ അനുവദിക്കുന്ന DigiYatra നിലവിൽ വന്നു.…

ക്യാബിൻ ക്രൂവിനു എയർ ഇന്ത്യയുടെ പുതിയ ഗ്രൂമിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ. https://youtu.be/yR3MW0Meks4 കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ക്യാബിൻ ക്രൂ യൂണിഫോം ചട്ടങ്ങൾ പാലിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ 40 പേജുകളുള്ള ഒരു സർക്കുലർ പുറത്തിറക്കി.…

https://youtu.be/_FbuDuIYeq0രാജ്യം പദ്ധതിയിടുന്ന മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിച്ചേക്കുംHumans in Space Policy 2021-രേഖയിൽ ഇന്ത്യൻ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകളെയും കേന്ദ്രം ഉൾപ്പെടുത്തുമെന്ന്…

https://youtu.be/4SJcVLbG5hYഇന്ത്യയിൽ സർവീസ് ആരംഭിക്കാൻ ആകാശ എയർ 72 ബോയിംഗ് 737 MAX വിമാനങ്ങൾക്ക് ഓർഡർ നൽകി737-8, ഉയർന്ന ശേഷിയുള്ള 737-8-200 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ആകാശ എയറിന്റെ…

https://youtu.be/z1_3z7B_UEE രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന Akasa Air വ്യോമയാന മന്ത്രാലയത്തിൽ നിന്ന് NoC നേടി ഓപ്പറേഷൻ പെർമിറ്റിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് എയർലൈൻ‌ ഇനി…

https://youtu.be/cGA8pZo_r0g ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി…

https://youtu.be/-CLtC_psYUM ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയുടെ നഷ്ടം 6000 കോടി വരെ ലോക്ഡൗണില്‍ ഒരുദിവസത്തെ നഷ്ടം 90 കോടി വരെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ICRA റിപ്പോര്‍ട്ടാണിത് മാര്‍ച്ച്…

https://youtu.be/dAavT8UkM4g ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍ അപകടകാരിയായ കെമിക്കലുകള്‍ വരെ കണ്ടെത്തുന്ന odor detector ആണ് airbus വികസിപ്പിച്ചത് koniku കമ്പനിയുമായി സഹകരിച്ചാണ്…