Browsing: Flyzoo
ചൈനയിലെ ഹാങ്ഷൂവില്‍ ഫ്യൂച്ചറിസ്റ്റിക്ക് ഹോട്ടല്‍ അവതരിപ്പിച്ച് അലിബാബ. AI സാങ്കേതികവിദ്യയിലാണ് ഫ്ളൈസൂവിന്റെ പ്രവര്‍ത്തനം. AI വര്‍ക്ക്ഫോഴ്സ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഹോട്ടലാണ് ഫ്ളൈസൂ. ചെക്ക് ഇന്‍, ലൈറ്റ് കണ്ട്രോള്, റൂം സര്‍വീസ്…
