EDITORIAL INSIGHTS 4 October 2025ഇന്ത്യയിലെ ജീവിതം ദു:സ്സഹമോ?Updated:4 October 20254 Mins ReadBy Nisha Krishnan പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതായത് 2010-ൽ തൊഴിലുറപ്പിന് പോകുമ്പോ കിട്ടിയിരുന്നത് പ്രതിദിനം125 രൂപയായിരുന്നു. അന്ന് അരിക്ക് ഒരു കിലോയ്ക്ക് ആവറേജ് 20 രൂപയായിരുന്നു വില. 2013 ആയപ്പോഴേക്ക്…