Browsing: foodtech startup

Cloud Kitchen കൊണ്ട് ദേശിയ തലസ്ഥാനമായ ന്യൂഡൽഹിയിൽ വിരുന്നൊരുക്കുകയാണ്  അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ.  ദേശീയ തലസ്ഥാനത്ത് ക്ലൗഡ് കിച്ചൻ പോളിസി-Cloud Kitchen Policy- അവതരിപ്പിക്കാൻ…

ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ചീസ് കേക്ക് സൃഷ്ടിച്ച് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഏഴ് ചേരുവകൾ മാത്രം ഉപയോഗിച്ചു 3D പ്രിന്റഡ് ഡെസേർട്ട്  ഉണ്ടാക്കാൻ 30 മിനിറ്റ് എടുത്തു. NPJ സയൻസ് ഓഫ് ഫുഡ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3D പ്രിന്റിംഗ്…

തൃശ്ശൂരിലെ കാറളത്തുള്ള വീട്ടിൽ നിന്ന് ഒരു ചെറിയ സംരംഭം ആരംഭിക്കുമ്പോൾ ഫ്രാൻസി ജോഷിമോൻ എന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക. ചക്കയുടെ…

പാൻകേക്ക് വിറ്റ് കോടിപതി മുംബൈയിലെ വികേഷ് ഷായുടെ പിതാവ് ഒരു വജ്രവ്യാപാരിയായിരുന്നു, അദ്ദേഹത്തിന് ബിസിനസിൽ സംഭവിച്ച കനത്ത നഷ്ടം കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുടുംബത്തിന് ഒരു ദിവസം…

മലയാളി ഫുഡ്ടെക് സ്റ്റാർട്ടപ്പായ ട്രൂ എലമെന്റ്സിൽ 54% ഓഹരി സ്വന്തമാക്കി FMCG വമ്പൻ മാരിക്കോ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് & സ്നാക്ക്സ് ബ്രാൻഡാാണ് പുനെ ആസ്ഥാനമായ ട്രൂ എലമെന്റ്സ്…

https://www.youtube.com/watch?v=9gTDMMkGh3s&feature=youtu.beഓട്ടോമേഷനിലൂടെ പുതു ചരിത്രമെഴുതി Mukunda Foodsഇന്ത്യൻ നിർമ്മാണ വ്യവസായത്തിൽ ഉയർന്നുവന്ന ഏറ്റവും പുതിയ പ്രവണതകളിലൊന്നാണ് ഫാക്ടറി ഓട്ടോമേഷൻ. ഓട്ടോമേഷനിലൂടെ FMCG സ്പേസിൽ പുതിയ പ്രവണത സൃഷ്ടിച്ച കമ്പനികളിലൊന്നാണ്…

യൂണികോണ്‍ ക്ലബ്ബിലെ യുഎസിന്റെയും ചൈനയുടെയും മേധാവിത്വം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തകര്‍ക്കുകയാണ്. 2018 ല്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്നുളള പതിനഞ്ച്…