Browsing: funding

DTDC Express Ltd ഈ വർഷം അവസാനം IPO-യ്ക്ക് പദ്ധതിയിടുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കൊറിയർ സേവന ദാതാക്കളിൽ ഒന്നായ DTDC Express Ltd ഈ വർഷം അവസാനം ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് പദ്ധതിയിടുന്നു. IPOയിലൂടെ 1,000…

ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് BYJUS ദോഹയിൽ Subsidiary ആരംഭിക്കുന്നു. ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് വമ്പൻ BYJUS ദോഹയിൽ Subsidiary…

Joy Alukkas Group ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് (IPO) പ്രമുഖ Jewelry ഗ്രൂപ്പായ Joyalukkas Initial Public Offering-ന് തയ്യാറെടുക്കുന്നു. പ്രാരംഭ ഓഹരി വിൽപ്പനയിൽ നിന്ന് 2,300…

March 2022: Startup funding in India- യുദ്ധകാലത്ത് സ്റ്റാർട്ടപ്പകളുടെ ഫണ്ടിംഗ് സാധ്യത Russia-Ukraine യുദ്ധം Indian സ്റ്റാർട്ടപ്പുകളിലേക്കുളള Venture ഫണ്ടിംഗിൽ കുത്തനെയുളള ഇടിവുണ്ടാക്കി. മാർച്ചിലെ ഈ…

സംരംഭകർക്ക് ആശ്വാസം; UAE-യിൽ ഇനി Crowd Funding | UAE Startup Funding | Mohammed bin Rashid പുതു സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന തീരുമാനങ്ങളുമായി United…

Ed-Tech Decacorn Byju’sന്റെ  മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുhttps://youtu.be/gnV_y4nK_K4എഡ്ടെക് ഡെക്കാകോൺ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഏകദേശം 6000 കോടി രൂപയാണ് ബൈജൂസ് സമാഹരിച്ചത്ഫൗണ്ടർ…

Online ഗെയിമിംഗിന് ത്വരിത വളർച്ച രാജ്യത്ത് ഓൺലൈൻ ഗെയിമിംഗിന് നാൾക്കുനാൾ പ്രചാരമേറി വരികയാണ്. ഗെയിമിംഗ് സ്റ്റാർട്ടപ്പ് ലോക്കോയിൽ നിക്ഷേപിച്ചവരിൽ ഇൻഫോസിസ് കോ-ഫൗണ്ടർ എൻ.നാരായണ മൂർത്തിയുടെ കാറ്റമരൻ വെഞ്ചേഴ്‌സുമുൾപ്പെടുന്നു.…

ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്? ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ് പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ…

https://youtu.be/Aid4D4cH70kEmcure Pharmaceuticals ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു ജനപ്രിയ മുഖമാണ്ഷാർക് ടാങ്ക് ഇന്ത്യയിലെ ഷാർക്കുകളിൽ ഒരാളായ നമിത  10 കോടി രൂപ വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്അടിവസ്ത്രങ്ങൾ ഓഫർ ചെയ്യുന്ന Bummer-ൽ 3.75% ഇക്വിറ്റിക്കായി നമിത ഥാപ്പർ നിക്ഷേപിച്ചത് 37.5 ലക്ഷം രൂപ100% നാച്വറൽ…

രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…