News Update 26 August 2025ഗഗൻയാൻ ദൗത്യം 2027ൽ2 Mins ReadBy News Desk മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക…