Browsing: gas

ഗാർഹിക പാചക വാതക എൽപിജി സിലിണ്ടറുകൾക്ക് വില കുറച്ചതിന്റെ ഗുണം ഏറെയും ലഭിക്കുക ഉജ്ജ്വല യോജന ഉപഭോക്താക്കൾക്ക്. ഗാർഹിക ഉപഭോക്താക്കൾക്കു 200 രൂപ കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ…

2022 ഓഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജി വില 80% കുറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രകൃതി വാതക വില 400%…

ഗാർഹിക ഉപയോക്താക്കൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്‌ 350.5 രൂപയും വീതമാണ്‌ കൂട്ടിയത്‌. ഇന്ധനവില തോന്നിയത് പോലെ കൂടില്ല, പരിസ്ഥിതി…

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മിശ്രിത പദ്ധതിക്ക് എൻടിപിസി തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ മിശ്രിത പദ്ധതി കമ്മീഷൻ ചെയ്തതായി NTPC അറിയിച്ചു. എൻ‌ടി‌പി‌സിയുടെയും ഗുജറാത്ത്…

https://youtu.be/Abdkx_RdpQs യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച ഒരു ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി…

https://youtu.be/SamSUINe-Kcഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു2022 ജനുവരി…

https://youtu.be/4vLvM5nozXQസിലിണ്ടറിൽ ഗ്യാസ് തീരുന്നത് ഉപഭോക്താക്കൾക്ക് അറിയാൻ സ്മാർട്ട് LPG സിലിണ്ടർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിComposite cylinder ഉയർന്ന സാന്ദ്രതയുളള പോളി എഥിലീൻ, ഫൈബർ ഗ്ലാസ് എന്നിവയുപയോഗിച്ചാണ്…

https://youtu.be/tIg7HwKWbqg പെട്രോളും ‍ഡീസലും GSTക്ക് കീഴിൽ കൊണ്ടുവരാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവ GST പരിധിയിൽ ആക്കുന്നത് പരിഗണിച്ചിട്ടില്ല പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, ATF, പ്രകൃതിവാതകം എന്നിവ ഇപ്പോൾ GST പരിധിയിലല്ല…