News Update 17 February 2026$100 ബില്യൺ എഐ നിക്ഷേപവുമായി Adani2 Mins ReadBy News Desk ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വമ്പൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അടുത്ത 10 വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ ചിലവിട്ട് പുനരുപയോഗ…