News Update 13 January 2026ഇന്ത്യക്കാർക്ക് വിസാ-രഹിത ട്രാൻസിറ്റുമായി ജർമ്മനി1 Min ReadBy News Desk ജർമ്മനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസാ-രഹിത ട്രാൻസിറ്റ് സൗകര്യം പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രഡ്രിക് മെർസിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.…