News Update 24 October 2025ഇന്ത്യയിൽ 9 ഗേറ്റ്‌വേ സ്റ്റേഷനുകളുമായി Starlink1 Min ReadBy News Desk ഇലോൺ മസ്‌കിൻറെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഗേറ്റ്‌വേ…