News Update 22 October 2025ഗൂഗിൾ നിക്ഷേപം, തമിഴ്നാട് സർക്കാറിന് വിമർശനം1 Min ReadBy News Desk ഗൂഗിളിന്റെ നിക്ഷേപം തമിഴ്നാട്ടിലേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് എഐഎഡിഎംകെ നേതാവ്…