Browsing: Google

സാങ്കേതിക ഭീമനായ ഗൂഗിൾ നടത്തുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസായ Google I/O, തകർപ്പൻ പുതുമകളും ആവേശകരമായ പ്രഖ്യാപനങ്ങളും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലുമുള്ള തകർപ്പൻ മുന്നേറ്റങ്ങൾക്ക് പേരുകേട്ട ഗൂഗിൾ…

അടുത്ത് നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ, Google അതിന്റെ കോൺവർസേഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടായ ബാർഡിന്റെ വിപുലമായ റോളൗട്ട് പ്രഖ്യാപിച്ചു. ഇന്നത് ഇന്ത്യയടക്കം180-ലധികം രാജ്യങ്ങളിൽ ലഭ്യമാകുന്നു. ബാർഡ് ഇപ്പോൾ…

ഗൂഗിൾ അതിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ പിക്സൽ ഫോൾഡുമായി അടുത്ത ആഴ്ച  സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം തുറക്കും. മെയ് 10-ന് നടക്കുന്ന Google I/O 2023 ഇവന്റിൽ…

ഗൂഗിളിന്റെ പുതിയ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ഗൂഗിൾ പാലിക്കുന്നില്ലെന്നത് അന്വേഷിക്കണമെന്ന് ലീഗൽ ഫയലിംഗ്…

Google അതിന്റെ ഡെസ്ക്ടോപ്പ് വെർഷനിലെ സേർച്ച് റിസൾട്ടുകളിൽ “Topic Filters” അടുത്തിടെ അവതരിപ്പിച്ചു. ഈ സവിശേഷത യൂസറിന്റെ സേർച്ച് ടേമിനനുസരിച്ച്  പ്രാധാന്യമുളള വിഷയങ്ങൾ നിർദ്ദേശിക്കുകയും സേർച്ച് റിസൾട്ടുകൾ അതിനനുസരിച്ച്…

Google വരുന്നു, ChatGPT ഭയക്കുമോ? “ഗൂഗിളിനും അമളിയൊക്കെ പറ്റാം കേട്ടോ”. ഒരു മത്സര ഉല്പന്നത്തിന്റെ വിശാലമായ ലോഞ്ചിന് മുമ്പുള്ള ഒരു പരീക്ഷണകാലം എത്ര കഠിന പരീക്ഷണങ്ങൾ നിറഞ്ഞതാണെന്ന്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ AI യുടെ (OpenAI) AI ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയെ (ChatGPT) തോൽപ്പിക്കാൻ 1000-ഭാഷകളെ പിന്തുണയ്ക്കുന്ന AI ഭാഷാ മോഡൽ നിർമ്മിക്കുന്നതായി ഗൂഗിൾ. ഇതിനായുളള…

ChatGPT ഈയിടെയായി ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത് Google-നെ സമ്മർദ്ദത്തിലാക്കുന്നതായി റിപ്പോർട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്, ChatGPT കഴിഞ്ഞ കുറച്ച് മാസങ്ങളായി സാങ്കേതിക ലോകത്തെ ചർച്ചാവിഷയമാണ്. കാരണം ആളുകൾക്ക് അവർക്കാവശ്യമായ…

ഡിസംബർ 18 ഞായറാഴ്ച ഒരു വെറും ദിവസമായിരുന്നില്ല, ലോകം ഒരു പൂരാഘോഷത്തിന്റെ തിമിർപ്പിലായിരുന്നു. രാവുറങ്ങാതെ  ഭൂഗോളം മുഴുവനും ഖത്തറിലേക്ക് മിഴി തുറന്നു.  ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം ലുസൈൽ…

വ്യാജവാർത്തക്കാരെ സൂക്ഷിച്ചോളൂ,മുട്ടൻ പണിയുമായി ​ഗൂ​ഗിൾ വരുന്നു. തെറ്റായ വാർത്തകളെ തേടിപ്പിടിക്കാൻ ക്യാമ്പയിനുമായെത്തുകയാണ് ​ഗൂ​ഗിൾ. ഗൂഗിളിന്റെ സബ്‌സിഡിയറി ആയ ജിഗ്‌സോ (Jigsaw) ആണ് ക്യാമ്പയിന് പിന്നിൽ. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ…