Browsing: Google

ജിയോ ഇന്ത്യയെ ‘2 ജി-മുക്ത്’ മാത്രമല്ല, ‘5 ജി-യുക്ത്’ ആക്കുമെന്ന് RIL ചെയർമാൻ മുകേഷ് അംബാനി ഇതിനായി ഗൂഗിളുമായി ഒരുമിച്ച് പ്രവർത്തിക്കുകയാണ് 44-ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം…

പ്രതിസന്ധി കാലഘട്ടത്തിൽ സംരംഭകർക്കും ജീവനക്കാർക്കും തുണയായി മെഡിറ്റേഷൻ. ക്രിയേറ്റിവിറ്റി കൂട്ടാൻ ജീവനക്കാർക്ക് മെഡിറ്റേഷനുമായി പ്രമുഖ കമ്പനികളും. സർഗാത്മകത വർദ്ധിപ്പിക്കാൻ ധ്യാനം സഹായിക്കുമെന്ന് വിലയിരുത്തൽ. മെഡിറ്റേഷന് പ്രാധാന്യം നൽകി…

കോവിഡ് കാലത്ത് പിന്തുണയുമായി Googlers ന് ഇ-മെയിൽ അയച്ച് CEO Sundar Pichai ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ കോവിഡ് ഉയരുന്നതിൽ പിച്ചൈ ആശങ്ക അറിയിച്ചു ഈ സ്ഥലങ്ങളിലെ…

ലീഡർ‌ഷിപ്പിൽ‌ ഹാർഡ് വർക്ക്, എബിലിറ്റി ഇവ പോലെ തന്നെ പ്രാധാന്യമുളള ഒന്നാണ് ഇമോഷണൽ ഇന്റലിജൻസ്. ഗ്ലോബൽ ലീഡേഴ്സ് എന്ന് പേരെടുത്ത പ്രമുഖരെല്ലാം ഇമോഷണൽ ഇന്റലിജൻസുളളവരായിരുന്നു. Google, Alphabet…

Google CEO Sundar Pichai യ്ക്ക് തുറന്ന കത്തെഴുതി ഗൂഗിള്‍ ജീവനക്കാർ 500ഓളം ജീവനക്കാരാണ് പ്രതിഷേധ സൂചകമായി കത്തെഴുതിയത് ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് കത്തിലെ ആവശ്യം ഹരാസ്മെന്റിന് ഇരയാകുന്നവരെ കമ്പനി സംരംക്ഷിക്കുന്നില്ലെന്ന്…

കുറഞ്ഞത് ഒരു ‍ഡിഗ്രിയെങ്കിലും ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ഗൂഗിൾ പറയുന്നു വരൂ നിങ്ങൾക്ക് ജോലി തരാം. ഗൂഗിൾ ആവിഷ്കരിച്ച കരിയർ…

200 കോടി രൂപ ഫണ്ട് സമാഹരിച്ച് IT സ്റ്റാർട്ടപ്പ് DotPe PayU നയിച്ച Series A ഫണ്ടിംഗ് റൗണ്ടിലാണ് 200 കോടി രൂപ സമാഹരിച്ചത് ഫണ്ടിംഗ് റൗണ്ടിൽ…

പ്രൊഫസർ യു.ആർ റാവുവിന് ആദരവുമായി Google Doodleഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവുവിന് ഗൂഗിൾ ജന്മദിന ആദരമാണ് നൽകിയത്ജന്മവാർഷികത്തിൽ ഹോം പേജിൽ ‘India’s Satellite Man’ എന്നെഴുതി…

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് 25 മില്യൺ ഡോളർ ഗ്രാന്റുമായി Google ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനകൾക്കാണ് ധനസഹായം Google.org യുടെ Impact Challenge തടസ്സങ്ങളെയും അസമത്വങ്ങളെയും…