Browsing: government

കേന്ദ്ര സർക്കാർ ഓഫീസ് എഴുത്തു കുത്തു സംവിധാനങ്ങൾ എല്ലാം ഇ മെയ്‌ലിലേക്ക് മാറിയതോടെ ഒരുഭാഗത്ത് ആശയ വിനിമയത്തിലെ സുരക്ഷ ശക്തിപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ മെയിലിങ് സംവിധാനത്തിലേക്കുള്ള നുഴഞ്ഞു…

വിദേശത്തേക്ക് പണമയക്കുന്നവർക്ക് ഒരല്പം ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന ഉയർന്ന നികുതി സമ്പ്രദായം (TCS ) നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1…

സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം.…

കേരള ഹൈക്കോടതിയുടെ നടപടികൾ പകർത്തി എഴുതാനും  വിവർത്തനം ചെയ്യാനും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. AI-അധിഷ്ഠിതമായ ഭാഷിണി കേരള ഹൈക്കോടതി നടപടികൾ ട്രാൻസ്ക്രൈബ് ചെയ്യുകയും ട്രാൻസ്ലേറ്റ് ചെയ്യുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ…

തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന്…

Cowin പോർട്ടലിൽ നടന്നത് വെബ് സ്ക്രാപ്പിങ്. ഡാറ്റ ചോർത്തൽ നടന്നു, ഹാക്കിങ്ങിനുള്ള ശ്രമവും നടത്തി. എന്നാൽ ഹാക്കർക്ക് പോർട്ടലിലേക്കു സമ്പൂർണ ആക്‌സസ് നേടാനായില്ല. തെളിവുകൾ നിരത്തി ബംഗളുരു ആസ്ഥാനമായ സൈബർ ടെക്ക്…

നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. ആധാർ പത്ത് വർഷം മുമ്പാണ് ഇഷ്യൂ ചെയ്തതെങ്കിൽ, നിങ്ങളുടെ…

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി തടയാൻ കേരള സർക്കാർ ഇടപെടുന്നു. വിമാന കമ്പനികളുമായി സർക്കാർ നേരിട്ട് ചർച്ചകൾ…

നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്‌തോ? ഇല്ലെങ്കിൽ എന്തിനാ വൈകിക്കുന്നെ. ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ  തിരിച്ചറിയൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ്  മന്ദിരവും നിലവിലുള്ള പാർലമെന്റ് മന്ദിരവുമായുളള വ്യത്യാസം എന്താണ്?1,272 പേർക്ക് ഇരിക്കാവുന്ന പുതിയ പാർലമെന്റ് മന്ദിരം നിലവിലുള്ള സമുച്ചയത്തേക്കാൾ വിശാലമാണെന്ന് മാത്രമല്ല അത്യാധുനിക സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.…