Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സർക്കാർ മെയിലുകളിലേക്ക് സ്വകാര്യ കമ്പനി
Instant

സർക്കാർ മെയിലുകളിലേക്ക് സ്വകാര്യ കമ്പനി

News DeskBy News Desk7 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര സർക്കാർ ഓഫീസ് എഴുത്തു കുത്തു സംവിധാനങ്ങൾ എല്ലാം ഇ മെയ്‌ലിലേക്ക് മാറിയതോടെ ഒരുഭാഗത്ത് ആശയ വിനിമയത്തിലെ സുരക്ഷ ശക്തിപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ മെയിലിങ് സംവിധാനത്തിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളും കുറവല്ല.

ഇതിനെയൊക്കെ അതിജീവിച്ചു അതിശക്തമായൊരു ഇ മെയിൽ സംവിധാനം കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഒരുക്കാൻ ലോകത്തെ തന്നെ അതിശക്തമായ ഇന്ത്യൻ സ്വകാര്യ ഐ ടി മേഖലയെ ആശ്രയിക്കുകയാണ് കേന്ദ്ര ഐ ടി ഇലക്ട്രോണിക്സ് മന്ത്രാലയം. നാഷണൽ ഇൻഫോർമാറ്റിക്സ് കോർപറേഷന്റെ നിലവിലെ ക്‌ളൗഡ്‌ സംവിധാനത്തെ സ്വകാര്യ മേഖലയിലെ ഐ ടി സേവന ദാതാക്കളുടെ സഹായത്തോടെ ശക്തിപ്പെടുത്തുകയാണ് ലക്‌ഷ്യം.

33 ലക്ഷം സർക്കാർ ജീവനക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ ഇമെയിൽ സൊല്യൂഷനിൽ നിന്ന് ഓഫീസ് പ്രൊഡക്‌ടിവിറ്റി ടൂളുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്ന സുരക്ഷിത ക്ലൗഡ് സേവനത്തിലേക്ക് മാറുന്നത് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) പരിഗണിക്കുന്നു. അതായത് വരും ദിവസങ്ങളിൽ സർക്കാർ ഇമെയിൽ സേവനങ്ങൾ ഹോസ്റ്റ് ചെയ്യുക സ്വകാര്യ മേഖലയായിരിക്കും.

എന്‍ഐസിനെറ്റ് സേവനങ്ങളില്‍ നിന്നും @ nic.in, @ gov.in ഇമെയില്‍ സേവനങ്ങളില്‍ നിന്നും മൈഗ്രേഷന്‍ ഉടന്‍ നടക്കും.

50 ലക്ഷം ഉപയോക്താക്കളെ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന, ശക്തമായ സൈബർ സുരക്ഷാ സംവിധാനവും ക്ലൗഡ് സെക്യൂരിറ്റിയും ഉള്ള ഒരു ക്ലൗഡ് സിസ്റ്റത്തിലേക്ക് ഇമെയിൽ സൊല്യൂഷനുകൾ മൈഗ്രേറ്റ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഒരു മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററെ (എംഎസ്ഐ) MeitY മന്ത്രാലയം തിരയുന്നു. ഏഴ് വര്‍ഷത്തേയ്ക്കാണ് കരാര്‍ നൽകുക. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഇന്‍ഫോസിസ്, സോഫ്റ്റ് ലൈന്‍, സോഹോ, റെയില്‍ടെല്‍, റെഡിഫ്‌മെയില്‍ എന്നിങ്ങനെ ആറ് കമ്പനികള്‍ ഇതിനായി ബിഡ്ഡുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ് 365, ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയർ കമ്പനിയായ സോഹോ എന്നിവയാണ് നിലവില്‍ ഇമെയില്‍ പൈലറ്റ് പ്രോഗ്രാം നടത്തുന്ന രണ്ട് കമ്പനികള്‍. റെയില്‍വേയിലെ 7,036 ഇമെയില്‍ ഉപയോക്താക്കളില്‍ മൈക്രോസോഫ്റ്റ് അതിന്റെ ഇമെയില്‍ ടെസ്റ്റിംഗ് സേവനങ്ങള്‍ നടത്തുമ്പോള്‍, എംഇഐടിവൈ, ടെക്‌നോളജി വകുപ്പ്, എന്‍ഐസി തുടങ്ങിയ മന്ത്രാലയങ്ങളിലെ 6,825 ഇമെയില്‍ ഉപയോക്താക്കളില്‍ സോഹോ ടെസ്റ്റ് റണ്‍ നടത്തുന്നു.

ആര്‍എഫ്പിയിലെ (request for interest) സുരക്ഷാ വ്യവസ്ഥകള്‍ അനുസരിച്ച്, ക്ലൗഡ് അധിഷ്ഠിത ഇമെയില്‍ സൊല്യൂഷന്‍ ഇന്ത്യയില്‍ ഹോസ്റ്റുചെയ്യേണ്ടതുണ്ട്. കൂടാതെ വാങ്ങുന്നയാളുടെ അനുമതിയില്ലാതെ, നിയമപരമായ /രീതികളിൽ  പോലും ഡാറ്റ പങ്കിടരുത്. ഫിഷിംഗ് കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ ഉപയോഗം ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ കമ്പനികളോടാവശ്യപ്പെട്ടിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സര്‍വീസിന്റെ (എന്‍ഐസി) ക്ലൗഡ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി നേരത്തെ കരാറുണ്ടാക്കിയിരുന്നു. അതിനുശേഷം ഈ ദിശയിലെ പ്രധാന ചുവടുവെപ്പാണ് സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍.

രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുള്ള ഒരു ഡാറ്റാ സെന്ററിലേക്കും ഇമെയിൽ ഡാറ്റ പങ്കിടൽ അനുവദിക്കില്ല എന്ന്  RFP വ്യക്തമാക്കുന്നു.  

വേഡ് പ്രോസസർ, സ്‌പ്രെഡ്‌ഷീറ്റുകൾ, അവതരണ ടൂളുകൾ തുടങ്ങി വിവിധ സെറ്റ് ഓഫീസ് പ്രൊഡക്‌ടിവിറ്റി ടൂളുകൾ ഉപയോഗിച്ച് ഈ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിന് ഇമെയിലുകൾ മൈഗ്രേറ്റുചെയ്യേണ്ടതിന്റെ ആവശ്യകത ടെൻഡർ നടത്തിയ സ്ഥാപനമായ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ വ്യക്തമാക്കുന്നു.  

നിലവിലുള്ള ഇമെയിൽ സൊല്യൂഷനിൽ നിന്ന് പുതിയ ക്ലൗഡ് അധിഷ്‌ഠിത സിസ്റ്റത്തിലേക്ക് തടസ്സമില്ലാത്ത രീതിയിൽ ഇമെയിലുകൾ മൈഗ്രേറ്റ് ചെയ്യാൻ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററെ ചുമതലപ്പെടുത്തും. ഒരു വിശദമായ പ്രോജക്ട് പ്ലാൻ ഉണ്ടാക്കുക, പ്ലാൻ രൂപകല്പന ചെയ്ത് നടപ്പിലാക്കുക, ആത്യന്തികമായി മൈഗ്രേഷൻ നടത്തുക എന്നിവ ഇതിൽ ഉൾപ്പെടും.

നിർദ്ദിഷ്ട ഇമെയിൽ സേവനങ്ങൾക്ക് 100 GB വരെ സംഭരണ ശേഷിയും വ്യക്തിഗത ഫയൽ സംഭരണത്തിനായി 100 GB, കുറഞ്ഞത് 100 പങ്കാളികളുള്ള വീഡിയോ കോൺഫറൻസിംഗ് മുതലായവയും ആവശ്യമാണ്.

സുരക്ഷാ രംഗത്ത് എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തികൊണ്ടുള്ള മൈഗ്രേഷനാകും നടക്കുക.  ഡാറ്റാ നഷ്‌ട തടയൽ, ഇമെയിലുകളിലെ മലീഷ്യസ് URL-കളിൽ നിന്നുള്ള സംരക്ഷണം, ഇമെയിലുകളിലെ മലീഷ്യസ് അറ്റാച്ച്‌മെന്റുകളിൽ നിന്നുള്ള സംരക്ഷണം, എൻക്രിപ്‌ഷൻ മുതലായവയിൽ സഹായിക്കുന്ന നടപടികൾ  MeitY നിർബന്ധമാക്കിയിട്ടുണ്ട്.

banner cloud service Cloud Technology email Emails government Government of India government schemes Government support India Government technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil