News Update 16 May 2026 കുളവാഴയിൽ നിന്നും ഇന്ധനം റെഡിUpdated:16 May 20262 Mins ReadBy News Desk ജൈവ മാലിന്യങ്ങള്‍ കംപ്രസ് ചെയ്ത് നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധന ബയോമാസ് ബ്രിക്കറ്റുകള്‍ ഇനി കേരളം വിപണിയിലെത്തിക്കും.ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്…