News Update 15 March 2025ജലക്ഷാമത്തിനിടയിൽ ഹിറ്റായി ഗണേഷിന്റെ മഴവെള്ള സംഭരണി1 Min ReadBy News Desk ബെംഗളൂരു നഗരം കടുത്ത ജലക്ഷാമം നേരിടുമ്പോൾ ശ്രദ്ധ നേടി ജലക്ഷാമത്തിന് എതിരെയുള്ള ഒറ്റയാൾ പോരാട്ടം. സോഫ്റ്റ്വെയർ എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമായ ഗണേഷ് ഷാൻഭാഗിന്റെ മഴവെള്ള സംഭരണ (RWH)…