News Update 31 August 2025ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധേിക്കേണ്ട കാര്യങ്ങൾ1 Min ReadBy News Desk ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിനു മുൻപിലും മറ്റും ഇരുന്ന് ജോലി ചെയ്യുന്നവരെ കാലക്രമേണ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും അലട്ടാൻ സാധ്യതയുണ്ട്. സ്ക്രീനിലേക്ക് നേരിട്ട് അധികനേരം നോക്കുമ്പോൾ ഉണ്ടാകുന്ന തലവേദന, കണ്ണുവരൾച്ച…