Trending 17 January 2026തിരുവനന്തപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്1 Min ReadBy News Desk അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നതായി റിപ്പോർട്ട്. ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ…