Browsing: Hindustan Motors Ambassador

1965-ലേയും 71-ലേയും ഇന്ത്യാപാക് യുദ്ധ സമയത്ത്, ഡൽഹിയിലും അതിർത്തിയിലുമൊക്കെ നമ്മുടെ സർക്കാർ ഉദ്യാഗസ്ഥരേയും, ആർമി ഓഫീസർമാരെയുമൊക്കെ വഹിച്ച് കുതിച്ചുപാഞ്ഞ ഒരു വാഹനമുണ്ടായിരുന്നു. യുദ്ധസമയത്തുള്ള കോ-ഓർഡിനേഷനും മറ്റും വേഗത്തിലാക്കാനായി…