Browsing: Honda

https://youtu.be/jLFEKkp99Ek 2022ൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ ജാപ്പനീസ് പാരന്റ് കമ്പനി ഹോണ്ട മോട്ടോർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടർ BENLY…

https://youtu.be/B1B0nIzcVZM മെയ്ഡ് ഇൻ ഇന്ത്യ  SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി…

https://youtu.be/xiwUC_9RMQ4 മിതമായ നിരക്കിലുളള പുതിയ ഇലക്ട്രിക് സ്കൂട്ടർ U-GO പുറത്തിറക്കി ഹോണ്ടചൈനീസ് കമ്പനിയായ Wuyang-Honda വഴിയാണ് Honda U-GO പുറത്തിറക്കിയത്നിലവിൽ U-GO ചൈനീസ് വിപണിയിൽ മാത്രമാണ് ലഭ്യമാകുന്നത്അർബൻ…

https://youtu.be/A58JiT1w9z0 ഹോണ്ട ആക്റ്റിവയും ഇലക്ട്രിക് സ്കൂട്ടറായി പരിവർത്തനം ചെയ്യാൻ EV Conversion Kit.Starya Mobility എന്ന സ്റ്റാർട്ടപ്പാണ് പെട്രോൾ ടു ഇലക്ട്രിക് കൺവേർഷൻ കിറ്റ്  നിർമാതാക്കൾ.സ്കൂട്ടറുകൾക്കായി ഇന്ത്യയിലെ…

https://youtu.be/WGuPdZTa_IQ കാർ വിൽപ്പന പൂർണ്ണമായും EVകളിലേക്ക് കേന്ദ്രീകരിക്കുമെന്ന് Honda 2040 ഓടെ Honda പൂർണ്ണമായും EV വിൽപനയിലേക്കു മാറും 2040 ഓടെ EV, FCV എന്നിവയിലേക്ക് മാറാനാണ് ഹോണ്ട ലക്ഷ്യമിടുന്നത് പ്രധാന വിപണികളിൽ 2030…

https://youtu.be/zRLJ2CUacAw Maruti Suzuki India കാറുകളുടെ വില വർദ്ധിപ്പിക്കുന്നു ചില മോഡലുകൾക്ക് 34,000 രൂപ വരെ വില ഉയർത്തുമെന്ന് Maruti Suzuki India കാറുകളുടെ വില ഉയർത്താൻ…

ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു 2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച…

വാഹന വിൽപനയിൽ വർദ്ധനയുമായി പ്രമുഖ കമ്പനികൾ YoY 14% വളർച്ചയാണ് ഇൻഡസ്ട്രിയിൽ ഒക്ടോബറിൽ രേഖപ്പെടുത്തിയത് 26.5%, സെപ്റ്റംബറിലും 14.1% ഓഗസ്റ്റിലും വാഹന വിൽപന വർദ്ധിച്ചിരുന്നു ഉത്സവകാല വിൽപനയാണ്…

ഇന്ത്യയില്‍ കാർ ലീസിങ് സര്‍വ്വീസ് തുടങ്ങാന്‍ Honda cars ഒറിക്സുമായി കൈകോര്‍ക്കുന്നു. ജപ്പാൻ ബേസ്ഡ് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷൻസ് പ്രൊവൈഡറാണ്  Orix. Honda CR-V, Civic, City എന്നീ…