Middle East 3 April 2026ഹോർമുസ് ഒഴിവാക്കിയുള്ള എണ്ണപ്പാതയ്ക്ക് ഗൾഫ് രാജ്യങ്ങൾ1 Min ReadBy News Desk ഇറാനുമായുള്ള പ്രാദേശിക തർക്കങ്ങളും സുരക്ഷാ ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ, എണ്ണ വ്യാപാരത്തിനായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ ഗതാഗത പാതകൾ കണ്ടെത്താൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു.…