News Update 26 November 2025എയർപോർട്ട് ഹോട്ടലിന് അദാനിക്ക് അനുമതി1 Min ReadBy News Desk തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ടെർമിനൽ വികസനത്തിന്റെ ഭാഗമായി 136 കോടിയിലേറെ ചിലവിലാണ്…