News Update 3 April 2026മിഷൻ മിത്ര പരിശീലനം ആരംഭിച്ചു1 Min ReadBy News Desk ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികൾ ലഡാക്കിൽ പരിശീലനം ആരംഭിച്ചു. ‘മിഷൻ മിത്ര’ (Mission Mitra) എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തിലൂടെ ബഹിരാകാശത്തെ…