News Update 15 October 2025വനിതകള്‍ക്ക് ഡ്രൈവിംഗ് സംരംഭമൊരുക്കി IBS2 Mins ReadBy News Desk ഇനി കൊച്ചിയിലെ വനിതകൾക്ക് ടാക്സി ഡ്രൈവിംഗ് അഭിമാനത്തോടെ തന്നെ സംരംഭമാക്കി സ്വീകരിക്കാം. ടാക്സി ഡ്രൈവർ എന്ന നിലയിൽ പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലടക്കം…