News Update 17 December 2025ബില്യണേർ ക്ലബ്ബിൽ മീഷോ സ്ഥാപകൻUpdated:17 December 20252 Mins ReadBy News Desk ഐപിഒ ലിസ്റ്റിംഗിനും, തൊട്ടുപിന്നാലെ ഓഹരി വില ഉയർന്നതോടെയും ശ്രദ്ധനേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). മീഷോയിലെ 47.25 കോടി ഓഹരികളുമായി കമ്പനി സഹസ്ഥാപകൻ വിദിത് ആത്രേ (Vidit…