Browsing: IIT-Madras

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസ് (IIT-M)-ൽ നിന്ന് ഇൻകുബേറ്റ് ചെയ്‌ത സ്റ്റാർട്ടപ്പായ ഇപ്ലെയിൻ കമ്പനി, ബംഗളൂരുവിലെ എയ്‌റോ ഇന്ത്യ ഷോയിൽ തങ്ങളുടെ ഇലക്ട്രിക് ഫ്ലയിംഗ് ടാക്‌സി പ്രോട്ടോടൈപ്പ്…

കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും. കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന…

Hyperloop വികസിപ്പിക്കുന്നതിനായി IIT മദ്രാസുമായി Indian Railway ഒന്നിക്കുന്നു താഴ്ന്ന മർദ്ദത്തിലുള്ള ട്യൂബുകളിൽ മാഗ്നെറ്റിക്ക് ലെവിറ്റേഷൻ സാങ്കേതികവിദ്യയുപയോഗിച്ച് വിമാനങ്ങളുടെ വേഗതയിൽ യാത്രക്കാരും ചരക്കുകളും എത്തുന്ന സംവിധാനമാണ് Hyperloop…

https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ…

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീടുമായി IITമദ്രാസ് സ്റ്റാർട്ടപ്പ് Tvasta IITമദ്രാസ് കാമ്പസിലാണ് 3D പ്രിന്റഡ് വീട് നിർമിച്ചിരിക്കുന്നത് Tvasta യുടെ ടെക്നോളജി ഉപയോഗിച്ച് 5 ദിവസത്തിൽ…

UPSC ഉദ്യോഗാർത്ഥികൾക്കായി Smart Test Series ആരംഭിച്ച് ചെന്നൈ സ്റ്റാർട്ടപ്പ് ExcelOn Academy ആണ് Smart Test Series അവതരിപ്പിച്ചത് IIT-Madras ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണിത് 4,200 UPSC ചോദ്യങ്ങളും…

ഇന്ത്യന്‍ ഗ്രാമങ്ങളെ നന്നാക്കാന്‍ 6 AI പ്രൊജക്ടുകളുമായി Google. Google Research India lab ഇതിനായി ഗവേഷണം നടത്തുമെന്നും അറിയിപ്പ്. അക്കാഡമിക്ക് AI ഗവേഷകരുമായി ചേര്‍ന്നാണ് പ്രോഗ്രാം.…