Instant 12 May 2023ഇൻഡ്യക്കെന്തിന് വിദേശ Apple?Updated:12 May 20231 Min ReadBy News Desk കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക് ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…