News Update 13 June 2026ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം1 Min ReadBy News Desk വർദ്ധിച്ചുവരുന്ന ദേശീയ-വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയ്ക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇരുനൂറിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കേണ്ടതുണ്ടെന്ന് ഐഎസ്ആർഒ (ISRO) ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. നിലവിൽ 56 ഉപഗ്രഹങ്ങൾ…