Browsing: India Government

മൂന്നാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയ്ക്ക് ( SemiconIndia Future Design Roadshow ) ഡൽഹി ഐഐടിയിൽ തുടക്കം കുറിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ…

ആധാറിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗവും ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും  ഈ സാമ്പത്തിക വർഷത്തിൽ കുതിച്ചുയരുകയാണ്. രാജ്യത്ത്  ആധാർ പ്രാമാണീകരണ ( authentication ) ഇടപാടുകൾ മാർച്ചിൽ 2.31…

സംസ്ഥാനത്തു ഇനിയെങ്കിലും കുതിച്ചുയരുന്ന കെട്ടിട നിർമാണ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ സർക്കാറിനെ ക്കൊണ്ട് സാധിക്കുമോ? സാധിക്കും എന്നാണ് വ്യവസായ വകുപ്പ് നൽകുന്ന മറുപടി. തോന്നിയ വിലക്കാണിപ്പോൾ…

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിനായി കേന്ദ്രം വളരെയേറെ പദ്ധതികൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. https://youtu.be/r3vgwJ5WONI അടുത്ത നാല് വർഷം കേന്ദ്രം…

തിരുവനന്തപുരത്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്കു പ്രചാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ തേടുകയാണ് രാജ്യത്തിൻറെ സാങ്കേതിക…

ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ മെട്രോ റേക്ക് കൊൽക്കത്തയിൽ നിന്ന് ഹൗറയിലെത്തി ചരിത്രം സൃഷ്ടിച്ചു. https://youtu.be/KW2nEaMAXsc കൊൽക്കത്ത മെട്രോ ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യമായി നദിജലനിരപ്പിൽ നിന്ന് താഴെയുള്ള തുരങ്കത്തിലൂടെ ഓടിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 33 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയാണ്…

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജ്യത്തെ കോടിപതിയല്ലാത്ത ഏക മുഖ്യമന്ത്രി. തൊട്ടു പിന്നാലെ ഏറ്റവും കുറഞ്ഞ സ്വത്ത് സമ്പാദ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. മമതാ ബാനര്‍ജിയുടെ ആസ്തി…

ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നതിന്റെ അവസാന ഘട്ടത്തിലാണിപ്പോൾ. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾക്കു റിസർവ് ബാങ്ക് അനുമതി നൽകിക്കഴിഞ്ഞു. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന…

ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് ശേഷം ചെന്നൈയിൽ…

മെയ്ക് ഇൻ ഇന്ത്യയുടെ കീഴിൽ ഇന്ത്യക്കു മറ്റൊരു ആകാശ പൊൻതൂവൽ കൂടി. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന സ്റ്റാൻഡേർഡ് തേജസ് ട്രെയിനർ വിമാനം-standard TEJAS Trainer (LT 5201)- ഏപ്രിൽ 5 ന് അതിന്റെ കന്നി…