News Update 2 July 2025ശുഭാംശുവിന്റെ യാത്ര, ഇന്ത്യയുടെ നേട്ടങ്ങൾ1 Min ReadBy News Desk ആക്സിയം 4 മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല. ആദ്യമായി ഐഎസ്എസ്സിൽ എത്തുന്ന ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു. 599 കോടിയിലധികം…