Browsing: India

OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ആദ്യ സ്മാർട്ട് വാച്ചാണിത് OnePlusവാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 16,999 രൂപയാണ് വില വാച്ചിന് 46mm…

Apple റീട്ടെയിൽ പാർട്ണർ Unicorn ഇന്ത്യയിൽ കൂടുതൽ സ്റ്റോർ തുറക്കും വരുന്ന സാമ്പത്തിക വർഷം രാജ്യത്ത് 6 ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ വരെ തുറക്കാനാണ് പ്ലാൻ Apple Premium Reseller സ്റ്റോർ…

PUBG Corporation ഇന്ത്യയിലെ ഓഫീസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു PUBG Corporation  ഇന്ത്യൻ ടീമിനെ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി സൂചനLinkedIn പ്ലാറ്റ്ഫോമിൽ  PUBG Corporation ജോബ് ലിസ്റ്റിംഗ് നടത്തിയിട്ടുണ്ട്ബെംഗളൂരു ഓഫീസിൽ  Investment and Strategy…

സ്കോച്ച് വിസ്കിയുടെ കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുറയ്ക്കുമെന്ന് UK പ്രതീക്ഷിക്കുന്നു 150% അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുത്തനെ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷ ഫ്രീ ട്രേഡ് എഗ്രിമെന്റിൽ കസ്റ്റംസ്…

വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകത്തിൽ ഇന്ത്യ നാലാമതെത്തി റഷ്യയെ മറികടന്നാണ് Forex Reservesൽ ഇന്ത്യയുടെ നേട്ടം ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുളള നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ…

ചൈനയുടെ Huawei നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ ഇന്ത്യ വിലക്കിയേക്കും സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ Huawei ഉപകരണങ്ങൾ വിലക്കുമെന്നാണ് റിപ്പോർട്ട് സർക്കാർ കരിമ്പട്ടികയിൽ ഏർപ്പെടുത്തുന്ന കമ്പനികളിൽ Huawei ഉണ്ടാകുമെന്ന്…

ഇന്ത്യ ഒരു ‘കളിപ്പാട്ട വിപ്ലവത്തിന്’ ഒരുങ്ങുകയാണ്. ഗുണനിലവാരമില്ലാത്തതും, ഹാനികരവുമായ കളിക്കോപ്പുകൾ യഥേഷ്ടം കയറ്റി അയയ്ക്കാവുന്ന ഒരിടമായി ഇടക്കാലത്ത് ഇന്ത്യ മാറി. നിഷ്കളങ്കമായ കളിപ്പാട്ടങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ…

ക്രിപ്റ്റോ കറൻസി സമ്പൂർണ നിരോധനത്തിന് പകരം സാധ്യത തേടി കേന്ദ്രസർക്കാർക്രിപ്‌റ്റോകറൻസിയുടെ സമ്പൂർണ നിരോധനം ഉണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്രംറിസർവ് ബാങ്കുമായി സർക്കാർ ചർച്ച നടത്തുന്നതായി ധനമന്ത്രി നിർമല…

വാക്സിൻ നിർമാണത്തിലും വാക്സിൻ വിലയിലും ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ ഇന്ത്യയിലെ വാക്സിൻ വില 250 രൂപയിൽ…

EV യിൽ ചൈനയെ വെല്ലാൻ Tesla ക്ക് ഓഫറുകളുമായി കേന്ദ്രസർക്കാർ ടെസ്‌ലക്ക് ഉയർന്ന പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണം…