Browsing: India

ഗെയിം വഴിയും യൂസര്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ MX Player. 9 പുതിയ ഗെയിമുകളാണ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഓഫ്‌ലൈനായും  ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഗെയിമുകള്‍ കൂടി ചേര്‍ക്കാനും…

അസമിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ Microsoft. എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനായി പ്രോഗ്രാമുകളും സംഘടിപ്പിക്കും.  അസം സര്‍ക്കാരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റും Microsoft സംഘടിപ്പിക്കും. സംസ്ഥാനത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍…

whats app pay ഇന്ത്യയിലെത്തിക്കാന്‍ facebook. upi ഇന്റര്‍ഫേസ് വഴി വാട്‌സാപ്പ് മെസേജിങ്ങ് പോലെ പണമയയ്ക്കാനും സഹായിക്കുന്ന സേവനമാണിത്. മുന്‍നിര മാര്‍ക്കറ്റുകളായ ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രസീല്‍, എന്നീ…

മികച്ച സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് 15 ലക്ഷം വരെ ഫണ്ടിങ്ങ് സപ്പോര്‍ട്ടുമായി എംഎസ്എംഇ മന്ത്രാലയം. മാലിന്യനിര്‍മ്മാജനം ഉള്‍പ്പടെയുള്ളവയ്ക്കുള്ള സൊലുഷ്യന്‍സാണ് പ്രോഗ്രാമിലൂടെ തേടുന്നത്. സ്‌കീം വഴി അംഗീകാരം കിട്ടുന്ന ഇന്‍ക്യുബേറ്റേഴ്‌സിനും എംഎസ്എംഇ സപ്പോര്‍ട്ട്…

2020 കേന്ദ്ര ബജറ്റില്‍ FICCI (കേരള സ്റ്റേറ്റ് കൗണ്‍സില്‍) അനാലിസിസ് സംഘടിപ്പിക്കും. Dr Rudra Sensarma, Dr V.K. Vijayakumar, Sreejith Kuniyil, Deepak L.Aswani എന്നിവര്‍ മുഖ്യപ്രഭാഷകരാകും. ഫെബ്രുവരി…

സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് സ്ലാം ചലഞ്ച് Season #1 അപേക്ഷ ക്ഷണിച്ച് BPCL. AI, ML, IoT, Mobility എന്നിവയടക്കമുള്ള ടെക്നോളജിയില്‍ ഇന്നവേറ്റീവ് സൊലൂഷ്യന്‍സ് പ്രസന്റ് ചെയ്യും. DPIIT അംഗീകൃതമായ എല്ലാ…

ഭാരത്‌നെറ്റ് പ്രോഗ്രാമിലൂടെ ആളുകളെ സിനിമയോട് അടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 4000 സിനിമകളുടെ കാറ്റലോഗ് ഓഫര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളില്‍ ഡിജിറ്റല്‍ ടൂള്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയില്‍…

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ലൈന്‍ 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊല്‍ക്കത്ത മെട്രോ ലൈനിന്റെ ഭാഗമാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഈ പ്രോജക്ട്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെ…

റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ Reliance. ടാറിന് പകരം പ്ലാസ്റ്റിക്ക് എത്തുന്നതോടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് Reliance. പ്ലാസ്റ്റിക്ക് വേസ്റ്റ്…