Browsing: India

അടുത്തിടെ ഹോളണ്ടിൽ നടന്ന ഗണേശോത്സവത്തിൽ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി വൈറൽ ആവുന്നുണ്ട്. ഓറഞ്ചും നാരങ്ങയും കൊണ്ട് നിർമ്മിച്ച…

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളുമായ മുകേഷ് അംബാനി ആഡംബര ജീവിതത്തിന് എന്നും മുന്നിൽ തന്നെ ഉള്ള ആളാണ്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 9.2…

പ്രായമായ ആളുകളെയും അംഗപരിമിതരായവരെയും സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഇവരെ സ്‌കൂട്ടറിൽ ഇരുത്തി കൊണ്ടുപോയാൽ മറിഞ്ഞു വീണുപോകുമോ എന്നതാണ് നമ്മുടെയൊക്കെ ടെൻഷൻ…

പഞ്ചാബിലെ ദെഹ് കലൻ ഗ്രാമത്തിലെ ബച്ചിത്താർ സിംഗ് ഗാർച്ച, ഉരുളക്കിഴങ്ങ് കൃഷിയിൽ വൻ നഷ്ടം നേരിട്ടതിന് ശേഷമാണ് സോയാബീൻ കൃഷിയിലേക്കും സംസ്കരണത്തിലേക്കും തിരിയുന്നത്. സോയാബീൻ സംസ്കരണം നടത്തി…

ഇന്ത്യൻ വംശജനായ ബിസിനസ് മാഗ്നറ്റും മനുഷ്യസ്‌നേഹിയും മലേഷ്യയിലെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളുമാണ് ടി ആനന്ദ കൃഷ്ണൻ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 5.8 ബില്യൺ ഡോളർ (45,339 കോടി…

ഇന്ത്യയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബിസിനസ് വ്യക്തിത്ത്വങ്ങളിൽ ഒരാളാണ് രത്തൻ ടാറ്റ. ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ദീർഘ ദർശിയായ ബിസിനസുകാരൻ. എന്നാൽ ഫോബ്സിന്റെ ലോകധനികരുടെ പട്ടികയിൽ നമുക്ക്…

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള മുന്നൊരുക്കമാണ് മന്ത്രിസഭ തീരുമാനത്തിൽ തെളിയുന്നത്.…

രാജ്യതലസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കും. ആം ആദ്‌മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ്…

ചന്ദ്രയാന്‍ 4 ദൗത്യത്തിനും ശുക്ര ദൗത്യത്തിനും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍(ബിഎഎസ്) സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.…

കിയ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് എം.പി.വി. മോഡലായ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തുകയാണ്. ഒക്ടോബര്‍ മൂന്നാം തിയതി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം. ഈ…