Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒസാമുവിന് പത്മവിഭൂഷൺ
News Update

ഒസാമുവിന് പത്മവിഭൂഷൺ

സുസുക്കി മോട്ടോർ കോർപറേഷൻ മുൻ ചെയർമാനും ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം തീർത്ത മാരുതി 800 ശില്പിയുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തെ തേടി ഇന്ത്യയുടെ ആദരമെത്തുന്നത്.
News DeskBy News Desk27 January 2025Updated:27 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സുസുക്കി മോട്ടോർ കോർപറേഷൻ മുൻ ചെയർമാനും ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം തീർത്ത മാരുതി 800 ശില്പിയുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തെ തേടി ഇന്ത്യയുടെ ആദരമെത്തുന്നത്. 2024 ഡിസംബറിൽ 94-ാം വയസിൽ ജപ്പാനിലായിരുന്നു ഒസാമു സുസുക്കിയുടെ അന്ത്യം.

അംബാസിഡറും  ഫിയറ്റും  ഇന്ത്യൻ വിപണിയിൽ അരങ്ങുവാണിരുന്ന കാലത്താണ്  മാരുതി 800 എന്ന ചെറു വാഹനത്തിലൂടെ ഒസാമുവിന്റെ നേതൃത്വത്തിലുള്ള സുസുക്കി ഇന്ത്യൻ വാഹനവിപണിയിൽ പുതിയ അധ്യായം രചിച്ചത്. 1981ലാണ് കേന്ദ്ര ഗവണമെന്റിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗുമായി സുസുക്കി മോട്ടോർ കോർപറേഷൻ കരാർ ഒപ്പുവെച്ചത്. സാധാരണക്കാരുടെ വാഹനം എന്ന നിലയ്ക്ക് വിപണിയിലെത്തിയ മാരുതി 800 ചരിത്രവിജയമായി.

1930 ജനുവരി 30ന് ജനിച്ച ഒസാമു ച്വവ സർവകലാശാലയിഷനിന്നും ബിരുദം നേടി. 1958ലാണ് അദ്ദേഹം സുസുക്കി മോട്ടോറിലെത്തുന്നത്. 1963ൽ അദ്ദേഹം കമ്പനി ഡയറക്ടറായും 1967ൽ എംഡിയായും തിരഞ്ഞെടുക്കപ്പെട്ടു. 2000ലാണ് അദ്ദേഹം സുസുക്കി ചെയർമാൻ ആകുന്നത്. 2021ൽ ചെയർമാൻ സ്ഥാനത്തു നിന്നും മാറിയ അദ്ദേഹം ചുമതലകൾ മകനെ ഏൽപിച്ചു. 2007ൽ പദ്മഭൂഷൺ നൽകിയും രാജ്യം ഒസാമുവിനെ ആദരിച്ചിരുന്നു.

Osamu Suzuki, the visionary behind Maruti Suzuki, posthumously receives the Padma Vibhushan in 2025 for transforming India’s automobile industry. Discover his leadership, contributions, and enduring legacy.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil