Browsing: India

1988-ലാണ് ഡെന്റ് കെയർ ഡെന്റൽ ലാബ് തുടങ്ങുന്നത്. 35 വർഷം കഴിയുന്നു, ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ഡെന്റൽ ലാബാണ് മൂവാറ്റുപുഴയിലെ ഈ സ്ഥാപനം.…

ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ലോകശക്തിയാകാൻ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറിൽ ഡാറ്റ…

ആപ്പിൾ ഐഫോൺ പ്ലാൻ്റിൻ്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ടാറ്റാ ഇലക്ട്രോണിക്സ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റുകളാണ് ടാറ്റ സ്വന്തമാക്കിയത്. ഐഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന തായ്‌വാൻ കമ്പനിയായ…

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂല നീക്കവുമായി സൗദി അറേബ്യ. നിര്‍ബന്ധിച്ച് തൊഴില്‍ എടുപ്പിക്കുന്നത് വിലക്കുന്നതടക്കമുള്ള പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യൻ മാനവ വിഭവശേഷി-സാമൂഹിക വികസന…

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ടിലാണ് രാജ്യവും രാജ്യതലസ്ഥാനവും. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾ വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു രാജാവ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ…

അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ ഇന്ത്യയിലെ പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). ഫിന്നിഷ് എംപ്ലോയ്‌മെൻ്റ് ആൻഡ് ഇക്കണോമി…

ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാർ ശേഖരം സ്വന്തമായി ഉള്ളവരാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും വിലയേറിയ കാർ മോഡലുകളിൽ ഒന്നാണ് പത്ത് കോടിയിലധികം വില വരുന്ന…

ഇന്ത്യയിൽ “സൗദി ഫിലിം നൈറ്റ്‌സ്”നടത്തുമെന്ന് സൗദി അറേബ്യൻ ഫിലിം കമ്മീഷൻ. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയാണ് സിനിമാമേള നടത്തുക. ആദ്യമായാണ് സൗദി ഫിലിം കമ്മീഷൻ…

ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ സജീവമാക്കി സുനിൽ മിത്തൽ നയിക്കുന്ന എയർടെൽ. ഗുജറാത്തിലും തമിഴ്‌നാട്ടിലും ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള രണ്ട് പ്രധാന ബേസ് സ്റ്റേഷനുകളുടെ നിർമാണം എയർടെൽ…

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ മില്യണയറായി മലയാളി. മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ഒരു മില്യൺ ഡോളറാണ് (8,64,06,650 രൂപ) മലയാളിയെ തേടിയെത്തിയിരിക്കുന്നത്. കേരളത്തിൽ ഒപ്റ്റിക്കൽ, റീട്ടെയിൽ ഷോപ്പ് ഉടമയായ…