Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കളമശ്ശേരിയ്ക്ക് മിനി ഫുഡ് പാർക്ക്
News Update

കളമശ്ശേരിയ്ക്ക് മിനി ഫുഡ് പാർക്ക്

കളമശ്ശേരിയിലെ കുന്നുകരയിൽ പുതുതായി കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കിന് അനുമതി. കുന്നുകര വില്ലേജിലെ 37.82 ഏക്കർ ഭൂമി ഭക്ഷ്യ ഇതിനായി ഏറ്റെടുക്കും, കേരളത്തിലെ തന്നെ ഏറ്റവും ആധുനികമായ മിനി ഭക്ഷ്യ സംസ്കരണ പാർക്കായി മാറ്റും.കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
News DeskBy News Desk4 August 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കളമശ്ശേരി മണ്ഡലത്തിലെ കുന്നുകരയിൽ പുതുതായി ഒരു കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കിന് വ്യവസായ  വകുപ്പിന്റെ ഭരണാനുമതി. കുന്നുകര വില്ലേജിലെ 37.82 ഏക്കർ ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കും, കേരളത്തിലെ തന്നെ ഏറ്റവും ആധുനികമായ  മിനി  ഭക്ഷ്യ സംസ്കരണ പാർക്കായി ഇതിനെ മാറ്റും

  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനി ഫുഡ് പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാർക്ക് സ്ഥാപിക്കുന്നത്. കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായി കുന്നുകരയിലെ നിർദ്ദിഷ്ട പാർക്കിനെ മാറ്റും. കുന്നുകര വില്ലേജിലെ 37.82 ഏക്കർ ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കുവാൻ നടപടികൾ ആരംഭിച്ചു.   കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ കാർഷിക മുന്നേറ്റത്തിൻ്റെ ഫലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് പാർക്ക് സ്ഥാപിക്കുന്നത്. കാർഷിക മേഖലയിലെ ഈ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്ക്കരണ പാർക്ക് വഴിയൊരുക്കും. സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, പഴങ്ങൾ, കേക്ക് & ബേക്കറി, പാലുൽപന്നങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകൾ പാർക്കിലുണ്ടാകും. ജില്ലാ ഭരണകേന്ദ്രവുമായി ചേർന്ന് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കും. നിലവിൽ  മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. കരിമ്പ്, കൂവ തുടങ്ങി ഒട്ടേറെ വ്യത്യസ്ത വിളകളും കൃഷി ചെയ്യാനാരംഭിച്ചു. അഞ്ച് മൂല്യവർധിത ഉൽപന്നങ്ങൾ പദ്ധതിയുടെ ഭാഗമായി വിപണിയിലിറക്കി.  

A new mini food processing park is coming up in Kunnukara village in the Kalamassery constituency. The Industries Department has given approval, and 37.82 acres of land will be used for the project. It will be one of the most modern mini food parks in Kerala and is part of the state government’s Mini Food Park scheme, with funding from KIIFB. The park will have units to process spices, coconuts, fruits, dairy, and bakery items. Land acquisition is moving fast with help from the district administration. The park will support local farming, create jobs, and help bring more value-added products to the market.

banner Kalamassery Kinfra food park Kunnukara
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil