Browsing: Kalamassery

സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് (BrahMos Aerospace Ltd) കൊച്ചിയിലേക്ക് മാറ്റാൻ സാധ്യത. കളമശ്ശേരി എച്ച്എംടി ക്യാമ്പസ്സിലെ നൂറ് ഏക്കർ ഭൂമിയിലേക്ക് ബ്രഹ്മോസ് എയ്റോസ്പേസ് മാറ്റാൻ…

തിരുവനന്തപുരത്തു എമർജിങ് ടെക്നോളോജിസ് സ്റ്റാർട്ടപ്പ് ഹബ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. കൊച്ചിയിലെ നിർദ്ദിഷ്ട സയൻസ് പാർക്ക് കളമശേരിയിലാകും സ്ഥാപിക്കുക. ടെക്‌നോപാര്‍ക്ക് നാലാംഘട്ട ക്യാമ്പസിലെ മൂന്നേക്കര്‍ സ്ഥലം എമര്‍ജിംഗ്…

https://youtu.be/BT4ayg6lHQkദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഡിജിറ്റല്‍ ഹബ്അഞ്ച് വര്‍ഷം…

https://youtu.be/DjZQOoQ5k_4 സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ് സെപ്റ്റംബർ 18ന് ആരംഭിക്കുന്നു സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റല്‍…

കേരളത്തെ വ്യവസായ അനുകൂല സംസ്ഥാനമാക്കാന്‍ നിലവിലെ സംവിധാനത്തെ പൊളിച്ചെഴുതുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വ്യവസായം തുടങ്ങാനുള്ള സമയവും ലൈസന്‍സ് ലഘൂകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തിയത് ഇതിന്റെ…

ടെക്‌നോളജി സൊല്യൂഷന്‍സ് അപ്‌ഡേറ്റ് ചെയ്യാനും ഡെവലപ്പേഴ്സിന് കോഡിംഗ് ചലഞ്ചുകള്‍ പരിഹരിക്കാനുമായി ഗൂഗിള്‍ പ്രതിനിധികള്‍ കൊച്ചി മേക്കര്‍ വില്ലേജില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഓപ്പണ്‍ സോഴ്‌സ് മെഷീന്‍ ലോണിംഗും, പ്രൊജക്ടും…