Browsing: India
ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴിഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും…
സുശീല കർക്കി (Sushila Karki) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാറിയ സുശീല നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കൂടിയാണ്.…
ഫ്രഞ്ച് നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനുമായും (Dassault Aviation) ഇന്ത്യൻ എയ്റോസ്പേസ് സ്ഥാപനങ്ങളുമായും സഹകരിച്ച് 114 ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ (Rafale fighter jets) വാങ്ങാനുള്ള ഇന്ത്യൻ…
തദ്ദേശീയ ജെറ്റ് എഞ്ചിൻ നിർമാണമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. എഞ്ചിൻ നിർമാണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയായ സഫ്രാനും (Safran), ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസഷേന്…
യുഎഇയിൽ സ്കൂൾ സ്ഥാപിക്കുന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പരിഗണനയിലുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോളതലത്തിൽ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത്…
2025ൽ രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർച്ച തുടരുന്നതായി ASK പ്രൈവറ്റ് വെൽത്ത്–ഹുറൂൺ ഇന്ത്യ യൂണികോൺ, ഫ്യൂച്ചർ യൂണികോൺ റിപ്പോർട്ട് (ASK Private Wealth–Hurun India Unicorn &…
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സുഗമമാക്കുന്നതിനായി യുപിഐ-യുപിയു സംയോജന പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായിൽ നടന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിലാണ് (Universal Postal Congress) കേന്ദ്ര…
ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 സീരീസുമായി (iPhone 17) എത്തിയിരിക്കുകയാണ് ആപ്പിൾ (Apple). ഇതോടൊപ്പം ഐഫോൺ 17ന്റെ ഇന്ത്യയിലെ നിർമാണവും ആപ്പിൾ വേഗത്തിലാക്കിയിരിക്കുകയാണ്. തായ്വാനീസ്…
സമീപഭാവിയിൽത്തന്നെ ഇന്ത്യ ആറാം തലമുറ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ഇന്ത്യയ്ക്ക് ഇതിനായുള്ള അടിസ്ഥാന ശേഷിയുണ്ടെന്നും അടുത്തുതന്നെ എഐ അധിഷ്ഠിതമായ ആറാം…
ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സമാധാനം തകർക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…
