Browsing: Indian drone market

യുഎഇ നിവാസികൾക്ക് ഉടൻ തന്നെ ഡ്രോൺ ഡെലിവറി വഴി മരുന്നുകൾ ലഭിക്കുമെന്ന് റിപ്പോർട്ട്. ദുബായിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കാനുളള 2 വർഷത്തെ പരീക്ഷണങ്ങൾ ഉടൻ യാഥാർത്ഥ്യമാകും.…

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ…

FUSELAGE INNOVATIONS ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്. കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്…

ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളെത്തിക്കുന്നത് വ്യാപകമായത് കോവിഡ് കാലത്താണ്. അതിന് ശേഷം ഫുഡ് ഡെലിവറിയിൽ വരെ ഡ്രോണുകൾ ഉപയോഗിച്ചു. ഇപ്പോഴിതാ ‍ഡ്രോണുകള്‌ ഉപയോഗിച്ച് ആപ്പിളും എത്തിക്കാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയിൽ 1,000 ഡ്രോണുകളുടെ ഡ്രോൺ ലൈറ്റ് ഷോ രാജ്പഥിൽ വർണം വിതറാൻ 1,000 ഡ്രോണുകൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഡ്രോൺ ലൈറ്റ്…

https://youtu.be/v94hw0cWBMw ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായി ഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the Sky…

https://youtu.be/v_sVpb6fgPo ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ…