News Update 30 March 2025ആദ്യ ഹൈഡ്രജൻ ട്രെയിൻ സെറ്റ് മെയ്യിൽ1 Min ReadBy News Desk ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ (hydrails) സെറ്റ് ഏപ്രിൽ-മെയ് മാസങ്ങളിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിന്ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള…