Browsing: Indian startups
ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനു ഫണ്ടിംഗ് സമാഹരണത്തിൽ പ്രത്യാശ ഉയർത്തിയ സമയമായിരുന്നു മെയ് അവസാന ജൂൺ ആദ്യ വാരം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ കാലയളവിൽ 13 ഡീലുകളിലായി 209…
ആഗോള വ്യാപാര സംഘടനയായ നാസ്‌കോമിന്റെ 2019-ലെ റിപ്പോർട്ട് അനുസരിച്ച്, 450-ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, മികച്ച വിളവ് നേടുന്നതിനും കർഷകരെ…
അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തി കടന്നുള്ള സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കൊണ്ടുവരാൻ ഇന്ത്യ പദ്ധതിയിടുന്നു. മേഖലയിലെ സംരംഭക സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അയൽരാജ്യങ്ങളുമായി സ്റ്റാർട്ട്-അപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നി രാജ്യങ്ങളുമായിട്ടാണ്…
മൂന്നാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയ്ക്ക് ( SemiconIndia Future Design Roadshow ) ഡൽഹി ഐഐടിയിൽ തുടക്കം കുറിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ…
സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് കേന്ദ്രമന്ത്രി സർക്കാർ ജോലികൾക്ക് പകരം സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി…
മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജീവനക്കാരെ കൈവിടുന്നുവോ? എന്നാലത് നല്ലൊരു പ്രവണതയല്ല എന്ന് തന്നെ കരുതണം. കേന്ദ്ര സർക്കാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്താൻ കോടികളുടെ ആനുകൂല്യവും അളവില്ലാത്ത കൈത്താങ്ങും…
IAMAI നിലപാടിൽ കണ്ണുരുട്ടി കേന്ദ്രം, സ്റ്റാർട്ടപ്പുകൾക്ക് പൂർണ്ണ പിന്തുണ|Rajeev Chandrasekhar| വൻകിട ടെക്ക് കമ്പനികൾക്കൊപ്പം പ്രാധാന്യവും, പരിഗണയും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുമുണ്ടെന്നു നയം വ്യക്തമാക്കി കേന്ദ്ര ഐ ടി…
ചെന്നൈ സ്റ്റാർട്ടപ്പ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷന് ഒരു സ്വപ്നമുണ്ട്, വന്ദേ ഭാരത് 3D പ്രിന്റ് ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. 3D പ്രിന്റ് ചെയ്‌ത ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഭാഗങ്ങളുടെ നിർമാണമാണ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷനെ വ്യത്യസ്തമാക്കുന്നത്.…
തിരുവനന്തപുരത്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്കു പ്രചാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ തേടുകയാണ് രാജ്യത്തിൻറെ സാങ്കേതിക…
തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട സ്റ്റാർട്ടപ്പ് ഹബ്ബുകൾ സംസ്ഥാനത്തെ ഒരു ‘ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം’ സൃഷ്ടിക്കാൻ പ്രാപ്തമാക്കും.തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മധുര, തിരുനെൽവേലി, ഈറോഡ് എന്നിവിടങ്ങളിൽ…