Browsing: innovation
കോവിഡ് ബാധ : തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചുപൂട്ടി Nokia 42 പോസിറ്റീവ് കേസുകളാണ് പ്ലാന്റിലുണ്ടായത് ക്യാന്റീനിലുള്‍പ്പടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചിരുന്നുവെന്ന് കമ്പന ി ഡല്‍ഹിയിലുള്‍പ്പടെ ഓപ്പറേഷന്‍സ് നിറുത്തിയെന്നും…
കോവിഡ് വ്യാപനവും ലോക്ക് ഡൗണും ബിസിനസുകളെ ഉള്‍പ്പടെ തളര്‍ച്ചയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും പിടിച്ച് കയറാനുള്ള ശ്രമത്തിലാണ് മിക്ക സംരംഭങ്ങളും. എങ്ങനെ പഴയ രീതിയിലുള്ള വരുമാനത്തിലേക്ക് എത്താമെന്നാണ് ഫൗണ്ടേഴ്സ്…
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു 2 മാസത്തിന് ശേഷമാണിത് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാകും പ്രവര്‍ത്തനം കുറച്ച് ട്രേഡേഴ്സിനെ മാത്രമേ മടങ്ങി വരാന്‍ അുവദിക്കൂ ന്യൂയോര്‍ക്ക് സിറ്റിയില്‍…
എംഎസ്എംഇകള്‍ക്കായി 3 ലക്ഷം കോടി രൂപയുടെ guaranteed emergency credit വര്‍ക്കിംഗ് ക്യാപിറ്റല്‍ ലഭിക്കാനായി GECL എംഎസ്എംഇകളെ സഹായിക്കും ഒരു മാസം മോറട്ടോറിയം പീരിയഡും സ്‌കീമിലുണ്ട് യോഗ്യതയുള്ള…
സെല്‍ഫി ചിത്രം വഴി പഴ്സണാലിറ്റി മനസിലാക്കാനും AI റഷ്യയിലെ ഗവേഷകരാണ് ടെക്നോളജി വികസിപ്പിച്ചത് പഴ്സണാലിറ്റി ഡെവലപ്പ്മെന്റില്‍ ജീനുകളുടേയും ഹോര്‍മോണുകളുടേയും ഇംപാക്ട് വരെ വ്യക്തമാക്കി ഗവേഷകര്‍ പുരുഷന്മാരുടെ മുഖത്തേക്കാള്‍…
കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ലോകമാകമാനമുണ്ടെങ്കിലും ഒടുങ്ങാത്ത അവസരങ്ങൾ തുറന്നിടുന്ന മേഖലകൾ നിരവധിയുണ്ട്. ബിനിസനസ് സാധരണനിലയിലേക്ക് മടങ്ങുന്ന മുറയ്ക്ക് സജീവമാകാൻ പോകുന്ന നിർണ്ണായക സെഗ്മെന്റുകളിലൊന്ന് സാറ്റലൈറ്റ് ആപ്ലിക്കേഷൻ ഇൻഡസ്ട്രിയാണ്.…
AI സഹായത്തോടെ ന്യൂസ് വായിക്കാന്‍ 3ഡി ആങ്കര്‍ ചൈനീസ് ന്യൂസ് ഏജന്‍സിയായ Xinhua ആണ് ടെക്നോളജി അവതരിപ്പിച്ചത് Xin Xiaowei എന്നാണ് 3ഡി ന്യൂസ് ആങ്കറിന് പേരിട്ടിരിക്കുന്നത്…
MSME ആയി രജിസ്റ്റര്‍ ചെയ്യാത്ത ചെറു ബിസിനസുകള്‍ക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലഭിക്കും 7 കോടി വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകുമെന്ന് Confederation of All India Traders Emergency Credit…
2.9 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട് തൊഴില്‍ അന്വേഷകരുടെ വിവരങ്ങളാണ് ചോര്‍ന്നത് ഓണ്‍ലൈന്‍ ഇന്റലിജന്‍സ് ഫേമായ cyble ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്…
50,000 സീസണല്‍ തൊഴില്‍ അവസരങ്ങളുമായി amazon india ഡെലിവറി പോര്‍ട്ടലുകളിലാണ് അവസരങ്ങളുള്ളത് പാര്‍ട്ട് ടൈമായി ചെയ്യാവുന്ന തൊഴിലുകളുമുണ്ടാകും ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് 16000 രൂപയാണ് ശരാശരി ശമ്പളം കോവിഡ്…