Instant

MSME ലോണ്‍ സ്‌കീം നടപ്പാക്കാന്‍ കമ്മറ്റി

MSME ലോണ്‍ സ്‌കീം നടപ്പാക്കാന്‍ കമ്മറ്റി

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മറ്റി

3 ലക്ഷം കോടിയുടെ സ്‌കീം സംബന്ധിച്ച പരാതികള്‍ അറിയിക്കാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

ചെറുസംരംഭകര്‍ക്ക് പരാതികള്‍ നിതിന്‍ ഗഡ്ഗരിയുടെ ഇമെയിലേക്കും അയയ്ക്കാം

45 ലക്ഷം MSME യൂണിറ്റുകളുടെ പ്രവര്‍ത്തനം സംരക്ഷിക്കുകയാണ് ലക്ഷ്യം

Leave a Reply

Back to top button