Browsing: Invest India

ഉത്തർപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലഖ്‌നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ൽ ആയിരുന്നു അംബാനിയുടെ പ്രഖ്യാപനം.…

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി $2 Billion ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ general-atlantic അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി 2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ…

WealthDesk, OpenQ എന്നിവ ഏറ്റെടുക്കാൻ ഒരുങ്ങി ഫോൺപേ 60 മില്യൺ ഡോളറിലധികം നിക്ഷേപം വാൾമാർട്ടിന്റെ പിന്തുണയുളള ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ (PhonePe)ഏകദേശം 70 മില്യൺ ഡോളറിന്…

https://youtu.be/IqaF0gfPz5I തമിഴ്‌നാട്ടിൽ 3,500 കോടി രൂപ നിക്ഷേപം നടത്തുന്നതിന് ധാരണാപത്രത്തിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഫുഡ് ലോജിസ്റ്റിക് പാർക്കും സ്ഥാപിക്കുന്നതിനാണ് 3,500…

https://youtu.be/16JNvgSZ6ws Grand Water Saving ചലഞ്ചുമായി Hindustan Unilever Ltd Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് ചാലഞ്ച് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് ചാലഞ്ച് പിന്തുണയേകും…

വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിക്കുന്നു www.indbiz.gov.in കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പോളിസി അപ്ഡേറ്റ് നൽകും “Brand India” പ്രമോഷനും Two-Way Economic Engagement മാണ് പോർട്ടലിന്റെ ലക്ഷ്യം…

യുണൈറ്റഡ് നേഷൻസ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർഡ് ഇന്ത്യക്ക് UNCTAD 2020 പുരസ്കാരത്തിനാണ് Invest India അർഹമായത് ദേശീയ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ & ഫെസിലിറ്റേഷൻ ഏജൻസിയാണ് Invest India…

Tech4Future ഗ്രാന്‍ഡ് ചലഞ്ചുമായി SoftBank. Invest India യുമായി ചേര്‍ന്നാണ് ചലഞ്ച് നടത്തുന്നത്. Machine Learning, AI, Face Recognition, Cyber Securtiy സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം .…

https://youtu.be/wc6Oy4LI920 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി WhatsApp Startup Challenge. Invest India യുമായി ചേര്‍ന്ന് ടങആ കളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ച ലക്ഷ്യമിട്ടാണ് നീക്കം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് .5 മില്യന്‍…