News Update 19 June 2026വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾUpdated:19 June 20262 Mins ReadBy News Desk യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വൻ പ്രഖ്യാപനങ്ങൾ. പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും നോക്കാം. MSME,…